Admission
Please Enquire after the publication of SSLC RESULT 2021
ഈ വർഷത്തെ plus one community Quota അഡ്മിഷൻ 26/06/23 തിങ്കൾ 9 മണി മുതൽ ആരംഭിക്കുന്നു. Apply ചെയ്ത്,
അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും ആ ദിവസം കൃത്യ സമയത്തു സ്കൂളിൽ ഉണ്ടാകേണ്ടതാണ്.
Rank list ലഭിക്കുന്ന മുറക്ക് അഡ്മിഷൻ നടത്തുന്നതിനാൽ എല്ലാവരും സമയത്തു തന്നെ എത്തിച്ചേരാൻ ശ്രദ്ധിക്കു